Wednesday, August 20, 2014

കളിയിൽ നാം



മഴയിൽ ഞാൻ  
മരമായ്‌ നിന്നു
മരത്തിൽ ഞാൻ  
കിളിയായ് നിന്നു
കിളിയിൽ ഞാൻ  
കളിയായ് നിന്നു
മഴ നീയായിരുന്നു
പെയ്തതത്രയും  
എന്നിലേക്കായിരുന്നു
കളിയിൽ നാം പുഴ കടന്നു

No comments: