Thursday, September 29, 2016

മിനിക്കഥ -വാസ്തവം -

മിനിക്കഥ
-വാസ്തവം -
" മോനേ, കേരളത്തെ പീഡിപ്പിച്ചു കൊന്നവനു ഞാൻ വോട്ടു ചെയ്യില്ല"
അമ്മ പറഞ്ഞു . അതു കണ്ടു നിന്ന തൂവെള്ള ഖദർ ധരിച്ച സ്ഥാനാർത്ഥി വിളിച്ചു പറഞ്ഞു ," അവർക്കു ഭ്രാന്താണ് .അവരെമെൻ്റൽ ഹോസ്പിറ്റലിലെ സെല്ലിലടയ്ക്കൂ .അച്ഛൻ അങ്ങനെ ചെയ്തു .അച്ഛനോളം വലിയ പാർട്ടിക്കാരൻ വേറെയുണ്ടായിരുന്നില്ല .
മകന് അതൊന്നും ഒരു വിഷയമായിരുന്നില്ല .അവൻ അമേരിക്കയിൽ ജോലി ശരിയാക്കിയിരുന്നു .പിടഞ്ഞു മരിക്കുന്ന കേരളത്തിനു മുകളിലൂടെ അവൻ പറന്നു പോയി .



- മുനീർ അഗ്രഗാമി

Thursday, February 4, 2016

muneer agragami poem reading vakkanal 16




muneer agragami poem reading vakkanal 15


muneer agragami poem reading vakkanal 14


muneer agragami poem reading vakkanal 13




muneer agragami poem reading vakkanal 12


muneer agragami vakkanal 11


muneer agragami poetry reading vakkanal 10


muneer agragami poetry reading vakkanal 9


muneer agragami vakkanal 8



muneer agragami vakkanal 7


muneer agragami poetry reading vakkanal 6


muneer agragami poetry reading vakkanal 5


muneer agragami poem reading vakkanal 4


muneer agragami poem ... reading vakkanal 3


muneer agragami poem ... reading vakkanal 2


muneer agragami poem reading vakkanal 1


muneer agragami poem in puzha magazine


Sunday, January 31, 2016