Wednesday, August 20, 2014

ചൊവ്വാ ദോഷമേ



നീല ഞരമ്പുക പൊങ്ങി
ജീവിതഭാരം എത്രയെന്നെന്നുടലി
കോറിവരക്കെ

ർമ്മകൾ കത്തിത്തീരുന്ന ചിതയി
കൂടെകളിച്ചു നടന്നവ
എരിഞ്ഞു തീരവേ

എല്ലാ കളിയും കാര്യമാകുന്ന
ഒരുനാ വമെന്നു
അകത്തുനിന്നും മുത്തശ്ശിയുടെ ഞരക്കം
 
ഒന്നും കേൾക്കുവാൻ സമയമില്ല
കാര്യം കളിയായ്ത്തീർക്കുവാൻ
കളിക്കാ വിളിക്കുന്നു
കളി കഴിഞ്ഞവ  
കാണിച്ച വഴിയി
കാര്യം കാത്തിരുന്നു
 
ചൊവ്വാ  ദോഷമേ 
  വഴിക്കു നയിക്കുവാ
ആരുവരും ?
ആരുവരും ?

No comments: