Wednesday, August 20, 2014

തേങ്ങൽ




ആകാശത്ത് നിന്റെ നോട്ടം
പറത്തിവിട്ട താരകങ്ങളി
നമ്മുടെ കുഞ്ഞിന്റെ 
 കൊച്ചരിപ്പല്ലുക
മുല്ലപ്പൂക്കളായി വിടർന്നു

ഞാനും നീയുമതു നോക്കി
കണ്ണീ വാർത്തു

പിറക്കും മുൻപേ വീണുതകർന്ന
കണ്ണാടിച്ചില്ലുകഷണങ്ങളായ്
നമ്മുടെ ഉള്ളിലെ ത്തേങ്ങ
വിര കടിച്ചു  
കിടക്കുകയാണിപ്പോഴും

No comments: