Thursday, November 24, 2011

ഒറ്റയ്ക്ക്  നില്‍ക്കുന്ന കൊറ്റിയായ് നിമിസങ്ങള്‍
നിന്റെ ചെളി നിറഞ്ഞ പാടത്ത്
പൊടി മീനിനെ ത്തിരയുന്നു
നിന്നിലിഴഞ്ഞുപോകും നീര്‍ക്കോലികള്‍
അട്ടകള്‍  നൂറുനൂറു കീടങ്ങള്‍
എന്നെ ത്തിന്നുവാനടുക്കുന്നു
എന്നിട്ടുമെഗാഗ്രതയോടെ നിന്നിലിരങ്ങുന്നു
പ്രണയം ജലംപോലിള്‍കുന്നു