Thursday, August 14, 2014

തീപ്പെട്ടി

തീപ്പെട്ടി,
തീപ്പെട്ടുപോയ ഒരു ശീലം
ബാല വേലയിൽ നിന്നും
ബാല്യത്തെ രക്ഷപ്പെടുത്താൻ
എരിഞ്ഞു തീർന്ന ഒരു സ്പീഷീസ്

No comments: