പൂവിലായിരുന്നു
രണ്ടു
നാൾ
വണ്ടിന്റെ ജീവിതം പഠിക്കുകയായിരുന്നു
പഠിച്ചതിൽ തേൻ പുരണ്ടതിൽ പിന്നെ
വണ്ടുകൾ ക്കൊപ്പമായി
വണ്ടിന്റെ ജീവിതം പഠിക്കുകയായിരുന്നു
പഠിച്ചതിൽ തേൻ പുരണ്ടതിൽ പിന്നെ
വണ്ടുകൾ ക്കൊപ്പമായി
വഴിയും വരിയും തെറ്റി
ഏതോപൂവിന്റെ നിലവിളിയിൽ
കിടന്നുറങ്ങിപ്പോയി
പൂവേതെന്നവർ പറഞ്ഞില്ല
വണ്ടുകൾ പറന്നു പോയി
പൂവിതളടയ്ക്കും മുൻപ്
രക്ഷകാരെങ്കിലും വരുമോ ?
No comments:
Post a Comment