Monday, November 17, 2014

നിന്റെ മൗനത്തിൽ നിന്നും


നിന്റെ മൗനത്തിൽ നിന്നും
എനിക്കൊരോർമ്മ വീണുകിട്ടി

അതിന്നിറയത്തിരുന്നു
നിന്റെ മഴയറിഞ്ഞു 

ഞാനും മൗനിയായി

നീ തോർന്നതേയില്ല
ഞാൻ കാത്തിരുന്നു

No comments: