Sunday, November 16, 2014

വയൽ നീയല്ലല്ലോ



നിന്റെ നിലവിളിയി വെച്ചു മറന്ന
എന്റെ സന്തോഷം
തിരിച്ചെടുക്കാ വന്നപ്പോ
എന്റെ നിലവിളിക
നീ കുടിച്ചു തീർക്കുകയായിരുന്നു

പിന്നെ  
നാം വയ വരമ്പിലൂടെ ഒന്നിച്ചു നടന്നു

വയലി ആരുമുണ്ടായിരുന്നില്ല
വയ അനാഥയായിരുന്നു

പറമ്പിലെത്തിയപ്പോ
വയലിന്റെ നിലവിളിയി
നമ്മുടെ സന്തോഷം വീണുപോയി

അതു തിരിച്ചെടുക്കാ
വയ നീയല്ലല്ലോ !

No comments: