കുളിരണിക്കിനാവുകൾ
തളിർചൂടുന്ന മേനിയിൽ
നിലാവർഷമായ് നിറയുന്നു
തുലാവർഷ രജനികൾ
തളിർചൂടുന്ന മേനിയിൽ
നിലാവർഷമായ് നിറയുന്നു
തുലാവർഷ രജനികൾ
നേരമില്ല നമുക്കിനി
നേരുചോരാത്ത രാവുകൾ
പുതച്ചുറങ്ങുവാൻ പ്രിയേ;
പുതുജോലികളീവിധം!
നേരുചോരാത്ത രാവുകൾ
പുതച്ചുറങ്ങുവാൻ പ്രിയേ;
പുതുജോലികളീവിധം!
No comments:
Post a Comment