ഒറ്റയ്ക്ക് നില്‍ക്കുന്ന കൊറ്റിയായ് നിമിസങ്ങള്‍
നിന്റെ ചെളി നിറഞ്ഞ പാടത്ത്
പൊടി മീനിനെ ത്തിരയുന്നു
നിന്നിലിഴഞ്ഞുപോകും നീര്‍ക്കോലികള്‍
അട്ടകള്‍ നൂറുനൂറു കീടങ്ങള്‍
എന്നെ ത്തിന്നുവാനടുക്കുന്നു
എന്നിട്ടുമെഗാഗ്രതയോടെ നിന്നിലിരങ്ങുന്നു
പ്രണയം ജലംപോലിള്‍കുന്നു
നിന്റെ ചെളി നിറഞ്ഞ പാടത്ത്
പൊടി മീനിനെ ത്തിരയുന്നു
നിന്നിലിഴഞ്ഞുപോകും നീര്‍ക്കോലികള്‍
അട്ടകള്‍ നൂറുനൂറു കീടങ്ങള്‍
എന്നെ ത്തിന്നുവാനടുക്കുന്നു
എന്നിട്ടുമെഗാഗ്രതയോടെ നിന്നിലിരങ്ങുന്നു
പ്രണയം ജലംപോലിള്‍കുന്നു
No comments:
Post a Comment